Narimeen kallu

Narimeen kallu

Narimeen kallu

Narimeen Kallu can be considered a breeding ground/farm for mussels amongst the rocky reefs of Kovalam.

നരിമീൻ കല്ല് (Narimeen kallu )

കോവളത്തെ കരിങ്കൽ പാരുകളിൽ ചിപ്പികളുടെ വിളനീലം എന്ന് വിളിക്കാവുന്നത് നരിമീൻ കല്ലിനെയാണ്. ഇവിടുത്തെ ചിപ്പിതൊഴിലാളികളെ തലമുറകളായി പോറ്റിവളർത്തുന്ന ഇടം. കോവളത്തു നിന്നും ഏറെ അകലെയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഇവിടുത്തെ ചിപ്പിതൊഴിലാളികളുടെ പൂർവ്വികരെ കോവളം തീരത്തേക്ക് കുടിയേറാൻ പ്രേരിപ്പിച്ചതിന് പിന്നിൽ നരിമീൻ കല്ലിലെ ചിപ്പികളും ലോപ്സ്റ്ററുകളുമാണെന്ന് പറയപ്പെടുന്നു. ചിപ്പികളെ അവയുടെ വളർച്ചയും വലിപ്പവും അനുസരിച്ച് പൊടിച്ചിപ്പി, ഇളവ, മുതുവ എന്നിങ്ങനെ വിളിക്കും. മേട മാസത്തിൽ പെൺ ചിപ്പികളിൽ മുട്ടയുണ്ടാവും. അപ്പോൾ അവയുടെ മാംസം ആദ്യം പിങ്ക് നിറത്തിലും പിന്നെ ചുവപ്പ് നിറത്തിലും കാണും അപ്പോൾ അതിനെ മേടചിപ്പി എന്നാണ് വിളിക്കുക. Adhani Port ന്റെ വരവോടെ ഏറിവരുന്ന തൊഴിൽ സമ്മർദ്ദം കാരണം ഇവിടെ നിന്നും ഇപ്പോൾ ആവശ്യത്തിന് വലിപ്പമുള്ള ലഭിക്കുന്നില്ല.

Narimeen Kallu can be considered a breeding ground/farm for mussels amongst the rocky reefs of Kovalam. The mussel fishers of this region have been depending on it for generations. It's said that, fishing communities belonging to even distant coastal villages migrated to Kovalam persuaded by the mussels and lobsters of Narimeen kallu.

The mussels, based on their growth and size, are classified as "Podichippi", "Ilava", "Muthuva".

In the Malayalam month of "Medam" (April - May) the female mussels produce eggs. The mussels' flesh appears first pink in colour, and changes to red. They are called "Meda Chippi" during this time.

Owing to the Adani port's construction in this region, mussels aren't growing to the size they used to, thus resulting in a livelihood issue as well.

More Images

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!