Karakkallu

Karakkallu

Karakkallu

Karakallu is a special habitat in the sea, adjacent to the Kovalam Mookammalai.

കരക്കല്ല് / karakkallu

കോവളം മൂക്കംമലയുടെ തുടർച്ചയായുള്ള കടലിലെ പ്രത്യേക ആവാസയിടമാണ് കരക്കല്ല്. ഒരുകൂട്ടം പാറകൾ ചേർന്ന പാരിടത്തെയാണ് ഇവിടുത്തുകാർ കരക്കല്ല് എന്ന് വിളിക്കുന്നത്.ചിപ്പികളും വർണ്ണ മത്സ്യങ്ങളും ആണ് ഇവിടത്തെ പ്രത്യേകത. ആകെ എട്ടു മീറ്റർ ആഴമുണ്ടെങ്കിലും പാരിന്റെ മുകളിലെത്തിയാൽ കഷ്ടിച്ച് മൂന്നു മീറ്റർ ആഴമേ കാണുകയുള്ളൂ . വടക്കുനിന്നും ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഈ പാരിന് വലിയ ഭീഷണിയാണ്.

More Images

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!