Puthiyathura Boat Reef

Puthiyathura Boat Reef

Puthiyathura Boat Reef

പുതിയതുറ വള്ളം പാര്

Puthiyathura - പഴയ വള്ളപ്പാര് ( pazhaya vallappaaru ) / old boat reef.

രണ്ടായിരത്തിന്റെ തുടക്കം മുതൽ പഴയ പ്ലൈവുഡ് വള്ളങ്ങൾ ഉപയോഗിച്ച് കൃത്രിമ പാരുകൾ നിർമ്മിക്കുന്ന പ്രവണത തിരുവനന്തപുരം ജില്ലയിൽ പല കടൽ പണി സമൂഹങ്ങൾക്കിടയിലും ആരംഭിച്ചു.
FML നടത്തിവരുന്ന underwater ഡോക്യുമെന്റേഷനിടയിൽ അത്തരത്തിൽ ചില പാരുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പഴക്കം ഉള്ളതെന്ന് പറയാവുന്നത് puthiyathura യിൽ നിന്നും പകർത്തിയ ഈ വള്ളപ്പാരാണ്
കൃത്രിമ പാരുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്ന വ്യത്യസ്ത മെറ്റീരിയലുകളിൽ വളരുന്ന ജൈവവൈവിധ്യത്തെക്കുറിച്ച് 1993 നടന്ന പഠനം ഒഴിച്ചാൽ ഇന്നുവരെ അതെപ്പറ്റി കാര്യമായ ഒരു പഠനം നടന്നിട്ടില്ല. യഥാർത്ഥത്തിൽ വള്ളപ്പാരുകളിൽ അധികം ജൈവവൈവിധ്യത്തിന്റെ സാന്നിധ്യം കാണാനായില്ല.

Category:

Location:

Puthiyathura

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!