Mariyanad Artificial Reef

Mariyanad Artificial Reef

Mariyanad Artificial Reef

മരിയനാട് കൃത്രിമ പാര്

മരിയനാട് കൃത്രിമ പാര് / Mariyanad Artificial Reef

2025 ൽ കേരള സർക്കാരിന്റെ ചുമതലയിലാണ് ഇവിടെയും കൃത്രിമ പാര് നിർമാണം നടന്നത്. കടലിനടിത്തട്ടിൽ മണൽ ഉള്ള ഇടത്താണ് ഇവിടെയും പാര് നിർമ്മിച്ചിട്ടുള്ളത്. ഭാരമേറിയ കോൺക്രീറ്റ് സ്ലാബുകൾ കൊണ്ട് മൂന്നു വ്യത്യസ്ത ഘടനകൾ ഉണ്ടാക്കിയാണ് സർക്കാരിന്റെ കൃത്രിമ പാര് നിർമ്മാണം. എല്ലാം തന്നെ കോൺട്രാക്ടർമാരെ ഏൽപ്പിച്ചു കൊണ്ടുള്ളതായിരുന്നു.
എഫ് എം എല്ലിന്റെ ഡോക്യുമെൻഡേഷനിൽ എല്ലായിടത്തും ഫിഷ് അഗ്രിഗേഷൻ ധാരാളമായി ഉണ്ട്. ഏറെയും പാര വർഗ്ഗത്തിൽ പെട്ട മീനുകൾ. ചില സ്ഥലങ്ങളിൽ ഊളി അഥവാ Barraccuda യും കാണാം. എന്നാൽ ഇക്കാലത്ത് പാരുകളിൽ ലൈറ്റും വലയും ഉപയോഗിച്ച് മീൻ പിടിക്കുന്ന രീതി വർധിച്ചു വരുന്നതിനാൽ ആർട്ടിഫിഷ്യൽ റീഫുകളിൽ ധാരാളം പ്രേതബലകൾ കൂടുന്നതായി മനസ്സിലാക്കാം.

Category:

Location:

Mariyanad

Videos

To embed a Youtube video, add the URL to the properties panel.

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!