Varkkala Paaru

Varkkala Paaru

Varkkala Paaru

വർക്കല പാര്

വർക്കല പാര് (Varkkala paaru ) / Varkkala reef.

പണ്ടുമുതലേ പാരുകൾക്ക് പേരുകേട്ട ഇടമാണ് വർക്കല. വർക്കലക്കെട്ട് എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവിടെ 27 മീറ്റർ ആഴമുള്ള കടലിൽ വലിയൊരു പാറപ്പാരുണ്ട് പരലി, പോള,പുളിമീൻ മുതലായ മീനുകൾ സ്ഥിരമായി വസിക്കുന്ന ഇടം. കടലിൽ തണുപ്പുകൂടുന്ന സീസണിൽ ഈ പാരിൽ പുറംകടലിൽ നിന്നും കലവ വർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങൾ എത്താറുണ്ടെന്ന് കടൽ പണിക്കാർ പറയുന്നു.

Category:

Location:

thumba

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!