
ഗുഹ പോലുള്ള ഇടങ്ങൾ

ഗുഹ പോലുള്ള ഇടങ്ങൾ(Guha polulla idangal ) / Cave areas
ആഴക്കടൽ പാറപ്പാരുകൾ ഉള്ള ഇടങ്ങളിൽ തറനിരുപ്പിൽ നിന്നും അല്പം ഉയർന്നു നിൽക്കുന്ന ചില ഭാഗങ്ങൾ കടലിൽ കാണാം. ഇതിനെയാണ് ഗുഹ ഇടങ്ങൾ എന്ന് വിളിക്കുന്നത്. ഈ പ്രത്യേക ഭാഗം തെരഞ്ഞെടുത്തു ജീവിക്കുന്ന ചില ജീവികൾ എപ്പോഴും ഇവിടെ കാണാൻ കഴിയും. തോലൻ കല്ലുമുള്ളി കല്ലുറുഞ്ചി മുതലായവ ഈ ഇനത്തിൽ പെടും. അണ്ടർ വാട്ടർ ഫോട്ടോഗ്രാഫർമാർക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളാണ് ഇത്.






