Thumba Platform Reef

Thumba Platform Reef

Thumba Platform Reef

തറപ്പാര്

തുമ്പ തറപ്പാര് (Thumpa tharappaaru )/ Thumpa platfom reef.

തുമ്പ മുതൽ പുത്തൻതോപ്പ് വരെ 23 മീറ്റർ ആഴമുള്ള കടലിൽ തെക്കുവടക്കായി സ്ഥിതിചെയ്യുന്ന പാരി ന്റെ തെക്കേ അറ്റത്തെയാണ് തുമ്പ തറപ്പാര് എന്ന് വിളിക്കുന്നത്. ആ പ്രദേശത്തെ കടലിൽ ഉടഞ്ഞ കല്ലുകൾ നിരത്തി വിരിച്ചിട്ടിരിക്കുന്നത് പോലെ ആണ് ഇന്നത്തെ അവസ്ഥ. ഒരുകാലത്ത് ഉയരമുള്ള വെട്ടുകൽ പാരുകൾ ആയിരുന്നു എന്നും ബോട്ടം ട്രോളറുകളാണ് ഇവ നശിപ്പിച്ചതെന്നും തദ്ദേശീയരായ കടൽ പണിക്കാർ പറയുന്നു. 1980 കളുടെ തുടക്കത്തിൽ പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇവിടത്തെ കടൽ പണിക്കാർ ഈ തറപ്പാരിന് മുകളിൽ കൃത്രിമ പാര് നിർമ്മിക്കുകയുണ്ടായി. ഇപ്പോൾ എഫ് എം എൽ നടത്തിയിരിക്കുന്ന അണ്ടർ വാട്ടർ ഡോക്യുമെന്റ്റേഷനിൽ നിന്നും ഈ പാരിൽ ധാരാളം മത്സ്യങ്ങളുടെ സാന്നിധ്യം കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ പാരിൽ പ്രേതവലകളുടെ സാന്നിധ്യവും കൂടുതലാണ്.

Category:

Location:

thumba

Videos

Recently added:

Aesthetic cafe with green and orange interiors

Join our ocean newsletter & be the first to discover new marine species, habitats, and research updates.

Get marine discoveries and ocean insights delivered straight to your inbox!